ഭാര്യയുടെ കൂട്ടുകാരി
തൃശ്ശൂര്‍ക്കാരി സുജയും ആലുവക്കാരന്‍ രമേശനും ഭാര്യഭര്‍ത്താക്കന്‍മാരായി വിജയകരമായ ഒരു വര്‍ഷം പൂര്‍ത്തിയാക്കി…രമേശന് സ്വന്തമായി ബിസിനസ്സ് ആണ് കൊച്ചിയില്‍..സുജ ഒരു നാട്ടിന്‍പുറത്ത്കാരി പെണ്‍കുട്ടിയാണ്……. ”ചേട്ടാ അനുപമ നാളെ വരുന്നുണ്ട്ട്ടാാ….അവള്‍ എന്റെ അടുത്തേക്കാണ് വരുന്നത്…” ” അതെ ഹാ…ഹാ…….നിന്റെ ബെസ്റ്റ് ഫ്രണ്ട് അല്ലെ അനുപമ……എന്തായാലും കല്ല്യാണം കഴിഞ്ഞ് ഈ ഒരു കൊല്ലമായി കേള്‍ക്കുന്നു അനുപമ…. അനുപമാന്ന്………നാളെ നേരിട്ട് കാണാലൊ നിന്റെ കൂട്ടുകാരിയെ….” ”അതല്ല ചേട്ടാ അവള്‍ ദുബായില്‍ നിന്ന് ഒറ്റക്കാണ് വരുന്നത്.അവള്‍ ഭര്‍ത്താവുമായി പിണങ്ങി ആണ് വരുന്നത്.. അവള്‍ വീട്ടിലേക്ക് പോണില്ലാന്ന് കുറച്ച് ദിവസം നമ്മടെ കൂടെ നില്‍ക്കാന്‍ പറ്റുമോ എന്ന് ചോദിച്ചു……ഞാന്‍ വരാന്‍ പറഞ്ഞു….കുഴപ്പം ഇല്ലല്ലൊ ചേട്ടാ…” രമേശന് എന്താ പറയേണ്ടത് എന്നായി…അനുപമയുടെ ഫോട്ടോസ് കണ്ടിട്ടുണ്ട്…എന്താ ഒരു ലുക്ക് ഒരു അടാറ് എെറ്റം….. ഇവിടെ ഈ ഫ്ലാറ്റില് ഞങ്ങളുടെ കൂടെ…അതും കെട്ടിയോനെ ആയി തെറ്റി…….ആരോ ഉള്ളില്‍ പെരുമ്പറ മുഴക്കി…..സന്തോഷവും പിന്നെ എന്തൊക്കെയോ മിക്സ് ആയ ഒരു പ്രത്യേക ഫീല്‍..ഉള്ളില്‍ നിറഞ്ഞാടുന്ന ഫീല്‍ പുറത്ത് ചാടാതിര...